VELIYANNOOR / ചരിത്രം

ചരിത്രം

തിരുവിതാംകൂറിന്റെ വടക്കേ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ പൂവക്കളം ഭാഗം കൈമള്‍മാരുടെയും , വെളിയന്നൂര്‍ പുതുവേലി., താമരക്കാടു ഭാഗങ്ങള്‍ നമ്പൂതിരി കുടുംബാംഗങ്ങളുടേയും കൈവശത്തിലും ഉടമസ്ഥതയിലുമായിരുന്നു. കാടു പിടിച്ച ഈ ഭാഗത്തേക്ക്‌ ക്രൈസ്‌തവരും മറ്റു വിഭാഗത്തില്‍പ്പെട്ടവരും കടന്നുപോകുന്നു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
വി.യു. ജോണ്‍ വാഴലാനിയില്‍, പി. കെ. രാമന്‍ നായര്‍ ,മണിമല പുവക്കുളം, മലയില്‍ പിളള പുതുവേലി തുടങ്ങിയവര്‍ സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു.

Back to TOP