പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1972 ഡിസംബര്‍ 1- ാം തീയതി ഉഴവൂര്‍ പഞ്ചായത്തിനെ വിഭജിച്ച് വെളിയന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. ശ്രീ. ഇ. യു കുര്യാക്കോസ് .ഇ.യു. കുര്യാക്കോസ്, ഇല്ലിക്കല്‍. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്.
Back to TOP