സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍
പഞ്ചായത്തില്‍ പുതുവേലിയിലും അരീക്കരയിലുമാണ് സ്‌കൂള്‍ ഉണ്ടായത്. സെന്റ് റോക്കീസ് .യു. പി . സ്‌കൂള്‍ അരീക്കര 1895- ല്‍ സ്ഥാപിച്ച സ്‌കൂളാണ്.പുതുവേലി ഗവ. ഹൈസ്‌കൂള്‍,പൂവകുളം ഗവ. യു.പി. സ്‌കൂള്‍, വെളിയന്നൂര്‍ ഗവ. എല്‍.പി., വെളിയന്നൂര്‍ വന്ദേമാതരം വി.എച്ച്.എസ്.സി., സെന്‍റ് റോക്കീസ് അരീക്കര, അരീക്കര എസ്.എന്‍.ജി.പി.എസ്.