VELIYANNOOR / അിെസ്ഥാന വിവരം

വെളിയന്നൂര് ഗ്രാമ പഞ്ചായത്ത്‌
അിെസ്ഥാന വിവരം

ജില്ല : കോട്ടയം
ബ്ലോക്ക്‌ : ഉഴവൂര്‍
വിസ്‌തീര്‍ണ്ണം : 19.49
വാര്‍ഡുകളുടെ എണ്ണം : 12

ജനസംഖ്യ : 11333
പുരുഷന്‍മാര്‍ : 5761
സ്‌ത്രീകള്‍ : 5572
ജനസാന്ദ്രത : 581
സ്‌ത്രീ - പുരുഷ അനുപാതം : 967
മൊത്തം സാക്ഷരത : 93
സാക്ഷരത (പുരുഷന്‍മാര്‍) : 96
സാക്ഷരത (സ്‌ത്രീകള്‍) : 91

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പേര്‌ : ശോഭാ നാരായണന്‍
ഫോണ്‍ (ആപ്പീസ്‌) : 04822 244113 ഫോണ്‍ (വീട്‌) : 04822 244628

ഗ്രാമ പഞ്ചായത്ത്‌ രൂപീകരിച്ച തീയതി/വര്‍ഷം �1972
വില്ലേജ്‌ : വെളിയന്നൂര്‍ (ഉഴവൂര്‍- മോനിപ്പളളി ഭാഗിഗം)
താലൂക്ക്‌ : മീനച്ചില്‍
അസംബ്ലി മണ്ഡലം : പാലാ
പാര്‍ലിമെന്റ്‌ മണ്ഡലം : മൂവാറ്റുപുഴ

VELIYANNOOR / അിെസ്ഥാന വിവരം

വെളിയന്നൂ ര്‍ഗ്രാ മ പഞ്ചായത്ത്‌
അിെസ്ഥാന വിവരം

ജില്ല : കോട്ടയം
ബ്ലോക്ക്‌ : ഉഴവൂര്‍
വിസ്‌തീര്‍ണ്ണം : 19.49
വാര്‍ഡുകളുടെ എണ്ണം : 12

ജനസംഖ്യ : 11333
പുരുഷന്‍മാര്‍ : 5761
സ്‌ത്രീകള്‍ : 5572
ജനസാന്ദ്രത : 581
സ്‌ത്രീ - പുരുഷ അനുപാതം : 967
മൊത്തം സാക്ഷരത : 93
സാക്ഷരത (പുരുഷന്‍മാര്‍) : 96
സാക്ഷരത (സ്‌ത്രീകള്‍) : 91

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പേര്‌ : ശോഭാ നാരായണന്‍
ഫോണ്‍ (ആപ്പീസ്‌) : 04822 244113 ഫോണ്‍ (വീട്‌) : 04822 244628

ഗ്രാമ പഞ്ചായത്ത്‌ രൂപീകരിച്ച തീയതി/വര്‍ഷം �1972
വില്ലേജ്‌ : വെളിയന്നൂര്‍ (ഉഴവൂര്‍- മോനിപ്പളളി ഭാഗിഗം)
താലൂക്ക്‌ : മീനച്ചില്‍
അസംബ്ലി മണ്ഡലം : പാലാ
പാര്‍ലിമെന്റ്‌ മണ്ഡലം : മൂവാറ്റുപുഴ

VELIYANNOOR / ചരിത്രം

ചരിത്രം

തിരുവിതാംകൂറിന്റെ വടക്കേ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ പൂവക്കളം ഭാഗം കൈമള്‍മാരുടെയും , വെളിയന്നൂര്‍ പുതുവേലി., താമരക്കാടു ഭാഗങ്ങള്‍ നമ്പൂതിരി കുടുംബാംഗങ്ങളുടേയും കൈവശത്തിലും ഉടമസ്ഥതയിലുമായിരുന്നു. കാടു പിടിച്ച ഈ ഭാഗത്തേക്ക്‌ ക്രൈസ്‌തവരും മറ്റു വിഭാഗത്തില്‍പ്പെട്ടവരും കടന്നുപോകുന്നു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
വി.യു. ജോണ്‍ വാഴലാനിയില്‍, പി. കെ. രാമന്‍ നായര്‍ ,മണിമല പുവക്കുളം, മലയില്‍ പിളള പുതുവേലി തുടങ്ങിയവര്‍ സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു.

VELIYANNOOR / സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

പഞ്ചായത്തില്‍ പുതുവേലിയിലും അരീക്കരയിലുമാണ്‌ സ്‌കൂള്‍ ഉണ്ടായത്‌. സെന്റ്‌ റോക്കീസ്‌ .യു. പി . സ്‌കൂള്‍ അരീക്കര 1895- ല്‍ സ്ഥാപിച്ച സ്‌കൂളാണ്‌.പുതുവേലി ഗവ. ഹൈസ്‌കൂള്‍,പൂവകുളം ഗവ. യു.പി. സ്‌കൂള്‍, വെളിയന്നൂര്‍ ഗവ. എല്‍.പി., വെളിയന്നൂര്‍ വന്ദേമാതരം വി.എച്ച്‌.എസ്‌.സി., സെന്‍റ്‌ റോക്കീസ്‌ അരീക്കര, അരീക്കര എസ്‌.എന്‍.ജി.പി.എസ്‌.

VELIYANNOOR / വാണിജ്യ-ഗതാഗത പ്രാധാന്യം

വാണിജ്യ-ഗതാഗത പ്രാധാന്യം

മരപ്പണി, കല്‍പ്പണി, കൊല്ലപ്പണി, സ്വര്‍ണപ്പണി എന്നിവയാണ്‌ പരമ്പരാഗത കൈത്തൊഴിലുകള്‍. പഞ്ചായത്തിലൂടെ 5 കി. മീ. നീളത്തില്‍ എം.. സി. റോഡ്‌ കടന്നു പോകുന്നു.

VELIYANNOOR / പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

1972 ഡിസംബര്‍ 1- ാം തീയതി ഉഴവൂര്‍ പഞ്ചായത്തിനെ വിഭജിച്ച്‌ വെളിയന്നൂര്‍ പഞ്ചായത്ത്‌ നിലവില്‍ വന്നു. ശ്രീ. ഇ. യു കുര്യാക്കോസ്‌ .ഇ.യു. കുര്യാക്കോസ്‌, ഇല്ലിക്കല്‍. ആദ്യത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌.

VELIYANNOOR / അതിരുകള്‍

അതിരുകള്‍

വടക്ക്‌ - കൂത്താട്ടുകുളം, പാലക്കുഴ ഗ്രാമപ്പഞ്ചായത്ത്‌, കിഴക്ക - പുറപ്പഴ, രാമപുരം ഗ്രാമപ്പഞ്ചായത്ത്‌, തെക്ക്‌ - രാമപുരം, ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്ത്‌, പടിഞ്ഞാറ്‌ - ഇലഞ്ഞി, ഉഴവൂര്‍ ഗ്രാമ പ്പഞ്ചായത്ത്‌.

VELIYANNOOR / ഭൂപ്രകൃതി

ഭൂപ്രകൃതി

പഞ്ചായത്തിനെ ഭൂപ്രകൃതി അനുസരിച്ച്‌ കുന്നിന്‍ പ്രദേശങ്ങള്‍,സമതല പ്രദേശങ്ങള്‍ നെല്‍ പാടങ്ങള്‍, എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മണല്‍ കലര്‍ന്ന മണ്ണ്‌, പശിമരാശി മണ്ണും കളിമണ്ണും എന്നിവ പ്രധാന മണ്ണിനങ്ങള്‍.

VELIYANNOOR / ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

നെല്ലിക്കാക്കുന്ന്‌ ദേവിക്ഷേത്രം,
പെരുമറ്റം മഹാദേവന്‍ക്ഷേത്രം,
ശ്രീകണ്‌ഠനല്ലൂര്‍ മഹാവിഷ്‌ണുക്ഷേത്രം,
അരീക്കര സുബ്രഹ്മണ്യക്ഷേത്രം,
താമരകാട്‌ ശ്രീപോര്‍ക്കലി ദേവീ ക്ഷേത്രം,
അരീക്കര സെന്റ്‌. റോക്കീസ്‌,
വെളിയന്നൂര്‍ സെന്റ്‌. മേരീസ്‌,
പൂവക്കുളം സെന്റ്‌. മേരീസ്‌,
പുതുവേലി സി.എം.എസ്‌.,
പുതുവേലി സെന്റ്‌ ജോസഫ്‌ എന്നിവയാണ്‌ ഈ പഞ്ചായത്തിലെ ആരാധനാലയങ്ങള്‍.

Back to TOP